Skip to main content
Spotify for Podcasters
Indian Thoughts (Mal.)

Indian Thoughts (Mal.)

By Indian Thoughts

എല്ലാ തരക്കാർക്കും എല്ലാ അവസരങ്ങളിലേക്കുമുള്ള ശക്തമായ സന്ദേശങ്ങൾ - കഥകളിലൂടെ! ഗുരുതരമായ ജീവിത പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരങ്ങൾ!
2008 മുതൽ ഇന്ത്യൻ തോട്സ് (www.indianthoughts.in) പ്രസിദ്ധീകരിച്ചു പോന്ന സന്ദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ, എഴുത്തുകാരനും, യോഗാധ്യാപകനും, കോർപ്പറേറ്റ് മെന്ററും, ഹാമുമായ ശ്രീ. ജോസഫ് മറ്റപ്പള്ളിയുടെ ശബ്ദത്തിൽ!
Currently playing episode

66 ബഹുമതിക്ക് ബഹുമതി!

Indian Thoughts (Mal.)Jan 28, 2022

00:00
03:24
100 രണ്ടു പുണ്യങ്ങൾ

100 രണ്ടു പുണ്യങ്ങൾ

ലക്‌ഷ്യം തെറ്റിയ പ്രവൃത്തികൾ വരുത്തുന്ന നഷ്ടങ്ങൾ... ഒരു സാത്വികൻ ചെയ്ത പുണ്യങ്ങളുടെ കഥ....

Jul 06, 202203:19
99 അശ്രദ്ധ

99 അശ്രദ്ധ

നിസ്സാരകാര്യങ്ങളിൽ പോലും വരുത്തുന്ന പിഴവുകളുടെ കഥകൾ....  അശ്രദ്ധ വരുത്തുന്ന വിനകൾ ...

Jul 06, 202204:24
98 ഷിനിച്ചി സുസുക്കി പഠിപ്പിച്ചത്

98 ഷിനിച്ചി സുസുക്കി പഠിപ്പിച്ചത്

മൂന്നു തരം സത്യങ്ങൾ ...പ്രകൃതിയുമായുള്ള ബന്ധത്തിന്റെ പ്രസക്തി...

Jul 06, 202203:19
97 മികച്ചത് വരാനിരിക്കുന്നു

97 മികച്ചത് വരാനിരിക്കുന്നു

വാർദ്ധക്യത്തിലെ ആലോചനകൾ ...വാർദ്ധക്യം എങ്ങിനെ ക്രിയാത്മകമാക്കാം.... ഒരു കപ്പലിന്റെ ദൗത്യം...

Jul 06, 202203:23
96 നമ്മുടെ വില

96 നമ്മുടെ വില

യാഥാർഥ്യങ്ങളെ അംഗീകരിക്കാനുള്ള മനുഷ്യന്റെ വിമുഖത... സംതൃപ്തിയുടെ അളവുകോലുകൾ, സൗന്ദര്യത്തിനു വിലപറഞ്ഞ ഒരു സ്ത്രീയുടെ കഥ.....

Jul 06, 202204:36
 95 സമാധാനം വേണ്ടവർക്കുള്ളത്

95 സമാധാനം വേണ്ടവർക്കുള്ളത്

മതവും സന്തോഷ സൂചികയും... ബന്ധങ്ങളിലുള്ള വ്യത്യാസം ... പ്രകൃതിയിലുള്ള എല്ലാമായുമുള്ള ഹൃദയ ബന്ധങ്ങൾ ......

Jul 05, 202203:24
94 കുറ്റം ഒന്ന്, ശിക്ഷ മൂന്ന്

94 കുറ്റം ഒന്ന്, ശിക്ഷ മൂന്ന്

തീരുമാനങ്ങൾ എടുക്കുമ്പോൾ അച്ചടക്കം ഉണ്ടായിരിക്കേണ്ടതിന്റെ പ്രസക്തി... മുല്ലാ നസറുദ്ദിൻ ജഡ്ജിയായ കഥ..... ഒരു കുറ്റത്തിനു മൂന്നു ശിക്ഷ വാങ്ങിയ വിഡ്‌ഢിയായ കള്ളൻ... ഒരു മിഠായി കടയുടെ കഥ....

Jul 05, 202203:31
93 ചിരി ചികിത്സ

93 ചിരി ചികിത്സ

സദാ സന്തുഷ്ടയായിരിക്കുന്ന ഒരു സ്ത്രീയുടെ കഥ.  സന്തോഷവും ശരീര കോശങ്ങളും ... പ്രായം ചെല്ലുന്നതിനെപ്പറ്റി ഒരു മുതിർന്ന സ്ത്രീ പറഞ്ഞത്. …..ജീവിതവും വിമാന ടിക്കറ്റും...

Jul 05, 202202:52
 92 ഫലമില്ലാത്ത പ്രാർഥനകൾ

92 ഫലമില്ലാത്ത പ്രാർഥനകൾ

ഹീത്രു ചാപ്പലിലെ പൈലറ്റുമാരുടെ കഥ.... യഥാർഥ പ്രാർഥന ..... ഒലിവു മരങ്ങൾ നട്ട സന്യാസിമാർ....  യാതൊന്നും അപ്രസക്തമല്ല ......

Jul 05, 202203:14
91 വെളിച്ചമേ, നയിച്ചാലും!

91 വെളിച്ചമേ, നയിച്ചാലും!

വളർച്ചയുടെ അടയാളം. ജൈന മുനിയുടെ യാത്ര... കമണ്ഡലു മോഷണം പോയ സന്യാസിയുടെ കഥ, വെളിച്ചത്തിന്റെ പ്രാധാന്യം....

Jul 05, 202203:36
90 ഉത്തരവാദിത്വം

90 ഉത്തരവാദിത്വം

മാനേജ്‌മെന്റ് പ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരം ... ഡോ. അബ്ദുൾ കലാം തരുന്ന ഒരു മികച്ച മരുന്ന്. ഉത്തരവാദിത്വമുള്ളവരായിരിക്കേണ്ടതിന്റെ പ്രസക്തി.

Jul 05, 202203:28
89 സഹാനുഭൂതിയുടെ ലോകം

89 സഹാനുഭൂതിയുടെ ലോകം

ലോകം മുഴുവൻ ഒന്നാകേണ്ടതിന്റെ പ്രസക്തി.... രാംദാസെന്ന ഭിക്ഷക്കാരന്റെ കഥ ...

Feb 22, 202202:09
88 മനസിലായിട്ടില്ലാത്തത്

88 മനസിലായിട്ടില്ലാത്തത്

ബോധമെന്നു പറയുന്നത് ഈശ്വരൻ തന്നെയോ? ഇരട്ടബോധമുള്ള മനുഷ്യർ, പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പൊതുബോധം ...

Feb 21, 202204:31
87 ഇതിൽ മഹാനാര്?

87 ഇതിൽ മഹാനാര്?

അലക്‌സാണ്ടർ ചക്രവർത്തിയും തത്വചിന്തകനായ ഡയോജനസും കണ്ടുമുട്ടുന്നു.... രുദ്ര വീണയുടെ കഥ..... എം ഫ് ഹുസ്സൈൻ തെരുവിൽ വരച്ച ചിത്രങ്ങൾ .... വ്യക്തിഗത സിദ്ധികൾ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യം....

Feb 19, 202204:48
 86 മാറിക്കൊണ്ടിരിക്കുന്ന നീതി

86 മാറിക്കൊണ്ടിരിക്കുന്ന നീതി

ഒരു ക്രിക്കറ്റ് ഇതിഹാസത്തിന്റെ വീഴ്ചയുടെയും വളർച്ചയുടെയും കഥ. തന്നോട് തന്നെ നീതി കാണിക്കേണ്ടതിന്റെ പ്രസക്തി..... വിനോദയാത്ര പോയ ആമക്കുടുംബത്തിന്റെ കഥ!

Feb 18, 202204:42
85 ശക്തിയുടെ രഹസ്യം

85 ശക്തിയുടെ രഹസ്യം

അന്ധനായ ഒരു വയസ്സൻ കഴുതയുടെ കഥ.... വ്യക്തികളെ നിരായുധരാക്കുന്ന സമൂഹം.... വഴികൾ മുഴുവൻ തുകൽ നിരത്തുന്ന രാജാവ്

Feb 17, 202204:21
84 ശരിയായ ചോദ്യം

84 ശരിയായ ചോദ്യം

മനുഷ്യന്റെ കടന്നുകയറ്റത്തിനോട് പ്രകൃതിയുടെ പ്രതികരണം...... ഭയത്തിന്റെ ഫലം .... തവളയുടെയും മൂർഖന്റെയും കഥ.

Feb 16, 202204:23
83 തോൽക്കണോ ജയിക്കണോ?

83 തോൽക്കണോ ജയിക്കണോ?

യുദ്ധങ്ങളുടെയും മത്സരങ്ങളുടെയും ആത്യന്തിക നേട്ടം.... പക പോക്കലിനെപ്പറ്റി എസ് എൻ ഗോയങ്കജി പറഞ്ഞത്... വക്കീലും ഒരു സ്ത്രീയും...

Feb 15, 202204:25
82 ലിപിയില്ലാത്തൊരു ഭാഷ!

82 ലിപിയില്ലാത്തൊരു ഭാഷ!

വിശുദ്ധ ഗ്രന്ഥങ്ങളിലെ ഏറ്റവും നല്ല വചനങ്ങൾ ..... സഹാനുഭാവത്തിലെ 'നീയും' 'ഞാനും'..... മക് കിൻലേ കഥ...

Feb 14, 202204:12
81 പ്രചോദകരെ ആവശ്യമുണ്ട്

81 പ്രചോദകരെ ആവശ്യമുണ്ട്

പാമ്പൻ പാലം പുനർനിർമ്മിച്ച ഈ ശ്രീധരന്റെ കഥ .... ബ്രൂക്ലിംഗ് പാലം പണിത കഥ,  കണ്ണിമ കൊണ്ടെഴുതിയ പുസ്തകം ...... ബേബി ഹാൽഡറിന്റെ വളർച്ചയുടെ കഥ...

Feb 13, 202203:23
 80 കൂട്ടുകെട്ടു വരുത്തുന്ന വിനകൾ

80 കൂട്ടുകെട്ടു വരുത്തുന്ന വിനകൾ

വിഷലിപ്തമായ കൂട്ടുകെട്ടുകൾ വരുത്തുന്ന വിനകൾ..... വലയിലകപ്പെട്ട കൊറ്റി പറഞ്ഞത്.... എന്തുകൊണ്ട് ഉണർവ്വിലെത്തിയവരും കൂട്ടായിരിക്കേണ്ടതുണ്ട്..... മുടന്തൻ കുതിരക്കു പറ്റിയത്...

Feb 12, 202204:11
79 ചാർമിനാറുകളുടെ ലോകം

79 ചാർമിനാറുകളുടെ ലോകം

വിശ്വാസത്തിന്റെ കാതൽ..... സ്നേഹം എത്ര ഇടുങ്ങിയതാണ്.... മോക്ഷം, സമാധി തുടങ്ങിയ സങ്കൽപ്പങ്ങൾ... ഹൈദരാബാദിലെ ചാര്മിനാറിന്റെ കഥ....

Feb 11, 202205:29
 78 മരിച്ചുപോയ ബുദ്ധന്മാർ!

78 മരിച്ചുപോയ ബുദ്ധന്മാർ!

പാലിക്കപ്പെടാത്ത നിയമങ്ങളെപ്പറ്റി.... മരിച്ചുപോയ ബുദ്ധന്റെ കഥ ....... കലിയുഗത്തിലെ മാറുന്ന മനോഭാവത്തെപ്പറ്റി ബുദ്ധ വിഗ്രഹം കത്തിച്ചു തീ കാഞ്ഞ സന്യാസിയുടെ കഥ ............ മതങ്ങളുടെ പ്രസക്തി ...

Feb 10, 202204:01
77 “നിനക്കിതെന്തു പറ്റി ഭീമാ?”

77 “നിനക്കിതെന്തു പറ്റി ഭീമാ?”

അജ്ഞാതവാസക്കാലത്ത് പാണ്ഡവർക്കുണ്ടായ യക്ഷാനുഭവം... യുധിഷ്ഠിരന്റെ രാജസദസ്സിൽ വെച്ചു ഭീമൻ നടത്തിയ പൊട്ടിച്ചിരി... ആപേക്ഷിക സിദ്ധാന്തം ചുരുക്കത്തിൽ....

Feb 09, 202203:39
76 ഇതെങ്ങിനെ നമ്മുടേതാവും?

76 ഇതെങ്ങിനെ നമ്മുടേതാവും?

ഉപബോധമനസ്സിനെ ഉപയോഗിച്ച് ജീവിത ലക്ഷ്യത്തെ പ്രാപിക്കുക.... ആനകളെ നിയന്ത്രിക്കുന്നതിന്റെ രഹസ്യം... റാഞ്ചി റയിൽവേ സ്റ്റേഷനിലെ പിച്ചക്കാരന്റെ കഥ...

Feb 08, 202203:56
75 നന്ദിയും സന്തോഷവും

75 നന്ദിയും സന്തോഷവും

സന്തോഷത്തിന്റെ ശക്തി... പരാജയങ്ങളെ കീഴടക്കേണ്ടതിന്റെ പ്രസക്തി...

Feb 07, 202204:14
74 അറിവാണ് ശക്തി !

74 അറിവാണ് ശക്തി !

വിവേകത്തിനൊരു മികച്ച ഉദാഹരണം. ശരിയായ ആസൂത്രണമില്ലാതെ വ്യവസായം നടത്തിയവരുടെ പരാജയ കഥകൾ.

Feb 06, 202203:11
73 "പിറ്റേന്ന് നിങ്ങളെന്തു ചെയ്തു?"

73 "പിറ്റേന്ന് നിങ്ങളെന്തു ചെയ്തു?"

ഓവൽ ഹൗസിൽ വെച്ച് ഒബാമയെടുത്ത ഒരു കുട്ടിയുമൊപ്പമുള്ള ചിത്രത്തിന്റെ കഥ .... കഴിവുകൾ ഉപയോഗിച്ചുകൊണ്ടിരിക്കേണ്ടതിന്റെ പ്രസക്തി. നെപ്പോളിയന്റെ ചോദ്യം....

Feb 05, 202202:14
72 തിളങ്ങുന്ന ഡാഷ് !

72 തിളങ്ങുന്ന ഡാഷ് !

പ്രാർത്ഥനയുടെ വിവിധ വശങ്ങൾ.... ഏറ്റവും മികച്ച പ്രാർത്ഥന ....  പ്രാർത്ഥന പ്രവൃത്തിക്കു പകരമോ?

Feb 04, 202202:58
71 കിട്ടിയതും കൊടുക്കുന്നതും

71 കിട്ടിയതും കൊടുക്കുന്നതും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച... സുധാ മേനോൻ (Infosys) ടെൽക്കോയിലെത്തിയ കഥ...   JRD റ്റാറ്റായുടെ തൊഴിലാളികളോടുള്ള താൽപ്പര്യം... അദ്ദേഹം വ്യവസായം തുടങ്ങാൻ പദ്ധതിയിടുന്നവർക്കു നൽകിയ ഉപദേശം .....

Feb 03, 202204:39
70 തർജമകൾ

70 തർജമകൾ

തർജ്ജമക്കഥകൾ..... ഇതിഹാസങ്ങൾ എഴുതപ്പെട്ടത് ആർക്കു വേണ്ടി?... വ്യാഖ്യാനങ്ങൾ ശ്രദ്ധിക്കുക .....

Feb 02, 202204:29
69 എല്ലും തൊലിയും

69 എല്ലും തൊലിയും

ഹൃദയമില്ലാത്ത യന്ത്രങ്ങൾ ....... സ്നേഹമില്ലാതെ എങ്ങിനെ ജീവിക്കും? .......

Feb 01, 202203:53
68 നോക്കിക്കോണേ

68 നോക്കിക്കോണേ

പ്രപഞ്ചവുമായുള്ള ഒരു സമന്വയം... ആൽഫ്രഡ് നൊബേലിന്റെ ചരമക്കുറിപ്പ് .... വയലിലെ പൂക്കളെപ്പറ്റി ...സഹനവും വേദനയും ......

Jan 30, 202204:24
67 സത്ഗമയാ

67 സത്ഗമയാ

വസ്‌തുവിന്റെ പൊരുൾ തേടി .... എന്താണ് ബോധതലം ..... അതിബോധതലമെന്ന ദുരൂഹത..!

Jan 29, 202204:15
66 ബഹുമതിക്ക് ബഹുമതി!

66 ബഹുമതിക്ക് ബഹുമതി!

സന്യാസി കൊച്ചിനെ വാങ്ങിയ കഥ... ഗീതാഞ്ജലിക്ക് നോബൽ സമ്മാനം കിട്ടിയപ്പോൾ ... ആരെയാണ് ബഹുമാനിക്കേണ്ടത് ....

Jan 28, 202203:24
65 കുറ്റവും ശിക്ഷയും!

65 കുറ്റവും ശിക്ഷയും!

"ചിലപ്പോൾ ശിക്ഷയില്ലാതിരിക്കുന്നത് ശിക്ഷിക്കുന്നതിനേക്കാൾ ഗുണം ചെയ്യും.” ….. ക്ഷമിക്കലും കരുണയും തന്മിലുള്ള വ്യത്യാസം .....

Jan 27, 202202:13
64 നമ്മുടെ മുൻഷിമാർ!

64 നമ്മുടെ മുൻഷിമാർ!

പരാജയപ്പെട്ടവർ എന്ന് നാം കരുതിയവർ വിജയത്തിലേക്ക് കടന്ന കഥകൾ.... ഡാർവിൻ, ഓഫ്രാ വിൻഫ്രാ, ഹോണ്ടാ, സാൻഡേഴ്‌സ്, ഫോർഡ് .....

Jan 25, 202204:17
63 ഉബുണ്ടു !!

63 ഉബുണ്ടു !!

വിജയിച്ചവരും പരാജയങ്ങളുമായുള്ള ബന്ധം ..... സ്വാമി വിവേകാന്ദന്റെ ലണ്ടൻ അനുഭവം .... ഉബുണ്ടുവിന്റെ കഥ.... ഹൃദയം തുറന്നു ചിരിക്കുക ...

Jan 25, 202204:07
62 രണ്ടാം സ്വാതന്ത്ര്യ സമരം !!

62 രണ്ടാം സ്വാതന്ത്ര്യ സമരം !!

കർഷകൻ താവളയെപ്പിടിച്ച കഥ ……. equanimity യിലുള്ള ജീവിതം …. തവളയെ ജീവനോടെ പുഴുങ്ങാനാവുമോ? കാണുന്നുവെന്ന ക്രിയയുടെ പിന്നിൽ ... The illusory truth effect …

Jan 24, 202204:20
61 സേവ് ദി മോമെന്റ്!

61 സേവ് ദി മോമെന്റ്!

അടുത്ത നിമിഷം എന്നത് പ്രവചനാതീതം തന്നെയാണ്. പ്രവചനങ്ങളുടെ യുക്തി …  നിയമങ്ങൾ സ്ഥൂലലോകത്തുമുണ്ട് സൂഷ്മലോകത്തുമുണ്ട്. ദർശനക്കാർ വരുത്തുന്ന വിന ..... നിക്കി ലോഡായുടെ ഉയർത്തെണീൽപ്പ് ....

Jan 23, 202204:21
60 ആരെ വിശ്വസിക്കും?

60 ആരെ വിശ്വസിക്കും?

ആൽബർട്ട് ഐൻസ്റ്റയിനിന്റെ മറവി, സമയത്തെപ്പറ്റി ദലൈലാമായുടെ കാഴ്ച്ചപ്പാട്, അവബോധത്തിന്റെ പ്രായോഗികത...

Jan 22, 202204:37
59 സ്വന്തം 'ഹൈ'

59 സ്വന്തം 'ഹൈ'

കബീറിന്റെ ജീവിതം, രാകേഷ് മിറ്റൽ എന്ന മാതൃകാ ഭരണാധികാരി - അദ്ദേഹം പറഞ്ഞ സ്വന്തം ഹൈയ് യുടെ കഥ.

Jan 21, 202202:47
 58 അന്വേഷണം

58 അന്വേഷണം

കണ്ടുപിടുത്തങ്ങളിൽ ഭാരതത്തിന്റെ സംഭാവനകൾ....ആശയ വിനിമയത്തിന്റെ സാദ്ധ്യതകൾ, സ്വന്തം ശക്തിയിൽ വിശ്വസിക്കുന്നതിന്റെ മേന്മ.

Jan 20, 202203:09
57 ആരാണു ധനവാൻ?

57 ആരാണു ധനവാൻ?

ബിൽഗേറ്റ്സിനെക്കാൾ ധനവാനായ പക്ഷെ, സാധാരണ ജീവിതം നയിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. സംഭാവന കൊടുക്കുന്നതിനെപ്പറ്റിയുള്ള ഭാരതീയ കാഴ്ച്ചപ്പാട് ....


Jan 19, 202202:05
56 നമ്മെത്തേടി അപരനിലേക്ക്

56 നമ്മെത്തേടി അപരനിലേക്ക്

പ്രകൃതി ആകെ അരിശത്തിലാണെന്നു തോന്നുന്നു - എവിടെയും മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും തിരിവുകൾ മാത്രം. ഇവിടെ എല്ലാം ആയിരിക്കുന്നത് അതതിനു നിശ്ചയിച്ചിട്ടുള്ളത് ആവാസ-പെരുമാറ്റ വ്യവസ്ഥിതിക്കനുസരിച്ച് മാത്രം. തുക്കാറാമിന്റെ ഭക്തിയുടെ കഥ ....

Jan 18, 202204:42
55 ഉപദേശങ്ങൾ!!

55 ഉപദേശങ്ങൾ!!

ഉപദേശങ്ങളുടെ അപ്രസക്തിയെപ്പറ്റിയാണ് പല പണ്ഡിതരും സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ ചലനമനുസരിച്ച് ജീവിക്കുകയാണ് ഏറ്റവും ഉചിതം. അന്ധനായ മനുഷ്യൻ വിളക്കുമായി യാത്ര ചെയ്യുന്ന കഥ...

Jan 17, 202203:22
54 ഉമിക്കൂമ്പാരം!

54 ഉമിക്കൂമ്പാരം!

തനിക്കെല്ലാം അറിയാമെന്നു കരുതിയ പണ്ഡിതന്റെ കഥ. അയാൾ ഭാഗവതം പാതകക്കു തുടങ്ങിയപ്പോഴാണ് സ്വന്തം അജ്ഞത മനസ്സിലാകുന്നത്. സ്വാമി വിവേകാനന്ദണ് ശിഷ്യനോട് പറഞ്ഞ വളരെ ശ്രദ്ധേയമായ കാര്യം....

Jan 16, 202203:23
53 ഭാഗ്യശാലികൾ!

53 ഭാഗ്യശാലികൾ!

തപസ്സിലും ധ്യാനത്തിലൂടെയുമായി നിശ്ശബ്ദതയിൽ ജീവിതം ചിലവഴിക്കുന്നവർ എങ്ങിനെ ലോകത്തിന്റെയും മനുഷ്യരുടെയും വളർച്ചയിൽ സഹായിക്കുന്നു. ശ്രീരാമൻ ഇതിന്റെ രഹസ്യം സീതയോടും ലക്ഷ്മണനോടും വിശദീകരിക്കുന്നു....

Jan 15, 202202:25
52 പ്രചോദനത്തിന്റെ ശക്തി

52 പ്രചോദനത്തിന്റെ ശക്തി

എങ്ങിനെ പ്രചോദനം ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാകുന്നു. ഗൗതമ ബുദ്ദൻ അതിന്റെ പ്രാധാന്യം തന്റെ ശിഷ്യനായ ആനന്ദനെ പഠിപ്പിക്കുന്ന കഥ...

Jan 14, 202202:08
51 വിശ്വസിക്കുവാൻ പഠിക്കുക

51 വിശ്വസിക്കുവാൻ പഠിക്കുക

ഇതിഹാസങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാകാവുന്ന കാര്യമാണ് എന്താണോ നാം മനസ്സിൽ ചിന്തിക്കുന്നത് അതാണ് യഥാർത്ഥത്തിൽ സംഭവിക്കുകയെന്ന്. ജീവിതത്തിലും അത് കാണാവുണാതെയുള്ളു. മനസ്സിനെ നിയന്ത്രിക്കേണ്ടതിന്റെ പ്രസക്തി.

Jan 13, 202204:59