Criyatmakam with Vineeth
By Vineeth S

Criyatmakam with VineethNov 17, 2022
00:00
26:36

ക്രിയേറ്റിവിറ്റിയും 'no'യും തമ്മിൽ
A Malayalam podcast on Creativity, Courage and Culture by Vineeth, Creative Courage Coach & Speaker.
Nov 21, 202206:32

s2e3 | ഹെലോ വേൾഡ് | ഇൻഡിക് കീബോർഡ് ഡെവലപ്പർ ജിഷ്ണു മോഹനുമായി അഭിമുഖം | VinnieTalks
സോഫ്റ്റ്‌വെയർ എഞ്ചിനിയറും ഇൻഡിക് കീബോർഡ് ആപ്പിന്റെ ഡെവലപ്പറുമായ ജിഷ്ണുമോഹൻ VT InDepthഇൽ സംസാരിക്കിന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഇൻഡിക് കീബോർഡിന്റെ ഡെവലപ്മെന്റ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, പഠനവും കരിയറും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
Nov 21, 202249:23

s2e2 | കേരളം: വിദ്യാഭ്യാസമാറ്റത്തിന്റെ മുന്നുപാധികൾ | അബ്ദുൾ അസീസ് (അഭിമുഖം) | VinnieTalks
കേരളത്തിലെ വിദ്യാഭ്യാസമാറ്റത്തിന്റെ മുന്നുപാധികൾ എന്തൊക്കെയാണ്?
പ്രഗൽഭ മോണ്ടിസോറി കൺസൾട്ടന്റ് അബ്ദുൾ അസീസുമായി വിനിടോക്സ് നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സംഭാഷണം.
www.facebook.com/VinnieTalksLife
www.instagram.com/VinnieTalks
www.twitter.com/VinnieTalks
www.anchor.fm/VinnieTalks

Nov 21, 202241:46

s2e1 | തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകന്റെ സിനിമായാത്ര | ഗിരീഷ് AD (അഭിമുഖം) | VinnieTalks
സംവിധായകൻ ഗിരീഷ് AD വിനിടോക്സിന്റെ ഇൻഡെപ്ത് ഇൻസ്റ്റഗ്രാം ലൈവ് സീരീസിൽ തന്റെ സിനിമായാത്രയെപ്പറ്റി സംസാരിക്കുന്നു. സിനിമയിൽ വർക്ക് ചെയ്യാനാഗ്രഹിക്കുന്നവർക്കും സിനിമാനിർമാണം അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും ലളിതമായ രീതിയിൽ ഉൾക്കാഴ്ച നൽകുന്ന ഇന്റർവ്യൂ.
www.facebook.com/VinnieTalksLife
www.instagram.com/VinnieTalks
www.twitter.com/VinnieTalks
www.anchor.fm/VinnieTalks
www.facebook.com/VinnieTalksLife
www.instagram.com/VinnieTalks
www.twitter.com/VinnieTalks
www.anchor.fm/VinnieTalks
Nov 21, 202201:01:30

s1e3 | സഞ്ചാരികളുടെ സർവകലാശാല | അഭിമുഖം: ആഷിക് കൃഷണൻ | VinnieTalks
Interview with Ashik Krishnan, co-founder of Travllers' University(www.travellersuniversity.org). Music from filmmusic.io "Modern Jazz Samba" by Kevin MacLeod (https://incompetech.com) License: CC BY (http://creativecommons.org/licenses/by/4.0/)
Nov 17, 202226:36

s1e2 | അഭിമുഖം: വിനീത് വത്സല വിജയൻ ഭാഗം 2 | VinnieTalks
Interview with Malayalam short story writer Vineeth Valsala Vijayan (Part 2)
Music from filmmusic.io
"Modern Jazz Samba" by Kevin MacLeod (https://incompetech.com)
License: CC BY (http://creativecommons.org/licenses/by/4.0/)
Music from filmmusic.io
"Modern Jazz Samba" by Kevin MacLeod (https://incompetech.com)
License: CC BY (http://creativecommons.org/licenses/by/4.0/)
Nov 17, 202214:36

s1e1 | അഭിമുഖം: വിനീത് വത്സല വിജയൻ ഭാഗം 1 | VinnieTalks
Interview with Malayalam short story writer Vineeth Valsala Vijayan.
Music from filmmusic.io
"Modern Jazz Samba" by Kevin MacLeod (https://incompetech.com)
License: CC BY (http://creativecommons.org/licenses/by/4.0/)
Music from filmmusic.io
"Modern Jazz Samba" by Kevin MacLeod (https://incompetech.com)
License: CC BY (http://creativecommons.org/licenses/by/4.0/)
Nov 17, 202216:22

ഇൻഫിനിറ്റ് മൈൻഡ്‌സെറ്റ്: ജീവിതത്തിലും ബിസിനസിലും | VinnieTalks Self-help Journal | s3e1
സൈമൺ സിനേക് എഴുതിയ ദി ഇൻഫിനിറ്റ് ഗെയിം എന്ന പുസ്തകം ചർച്ച ചെയ്യുന്നു. ടെലഗ്രാമിൽ ഓരോ ആഴ്ചയും നടക്കുന്ന ലൈവ് ഡിസ്കഷനിൽ പങ്കെടുക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക: http://t.me/VinnieTalks
Tags: The Infinite Game, Simon Sinek, Self-help, Personal-development, Malayalam, Podcast, Mentoring, Character, Personality
Tags: The Infinite Game, Simon Sinek, Self-help, Personal-development, Malayalam, Podcast, Mentoring, Character, Personality
Nov 17, 202238:23

കോമ്പൗണ്ട് ഇഫെക്റ്റ്: വിജയത്തിലേക്ക് നയിക്കുന്ന ശീലങ്ങൾ | VinnieTalks Self-Help Journal | s3e2
വിനിടോക്സ് സെൽഫ് ഹെൽപ് ജേണൽ ഡാറൻ ഹാർഡി എഴുതിയ ദ കോമ്പൗണ്ട് ഇഫെക്റ്റ് എന്ന പുസ്തകം ചർച്ച ചെയ്യുന്നു. ടെലഗ്രാമിൽ ഓരോ ആഴ്ചയും നടക്കുന്ന ലൈവ് ഡിസ്കഷനിൽ പങ്കെടുക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക: http://t.me/VinnieTalks Tags: The Compound Effect, Darren Hardy, Habits Choices, Self-help, Personal Development, Malayalam, Podcast, Mentoring, Character, Personality
Nov 17, 202241:04

സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി ഇഫെക്റ്റീവ് പീപ്പിൾ | VSJ s3e3
വിനിടോക്സ് സെൽഫ് ഹെൽപ് ജേണൽ സ്റ്റീഫൻ കവി എഴുതിയ 'സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി ഇഫെക്റ്റീവ് പീപ്പിൾ' എന്ന പുസ്തകം ചർച്ച ചെയ്യുന്നു. എല്ലാ ആഴ്ചയും ക്ലബ്ഹൗസിൽ നടക്കുന്ന ലൈവ് ഡിസ്കഷനിൽ പങ്കെടുക്കാൻ ജോയിൻ ചെയ്യുക: www.clubhouse.com/club/self-help-malayalam
Telegram Channel: https://t.me/VinnieTalks | Twitter: twitter.com/VinnieTalks
Tags: The Seven Habits of Highly Effective People, Stephen R Covey, Habits, Effectiveness, Self-help, Personal Development, Malayalam, Podcast, Mentoring, Character, Personality

Nov 17, 202234:46